Kerala police and government against fake news <br />മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള കുപ്രചരണങ്ങളില്‍ ശക്തമായ പ്രതികരണവുമായി വൈദ്യുതി മന്ത്രി എംഎം മണി. അണക്കെട്ടില്‍ വിള്ളലുണ്ടായെന്ന് വാട്സപ്, ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസും വ്യക്തമാക്കിയിട്ടുണ്ട്. <br />#KeralaFloods2018
